thankamma-george-82

കുളത്തൂപ്പുഴ: സെന്റ് മേരീസ് (എ.പി.എൻ.എം) യു.പി.എസ് റിട്ട. ഹെഡ്മിസ്ട്രസ് ഇ.എസ്.എം കോളനി കിഴക്കേവീട്ടിൽ തങ്കമ്മ ജോർജ് (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: കെ.ജോർജ് (റിട്ട. ആർമി ആൻഡ് റിട്ട. എസ്.ബി.ഒ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്). മക്കൾ: പേഴ്സി, മേഴ്സി ജോർജ് (കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് അംഗം), ജോർജ് വർഗീസ് (കോപ്പി എഡിറ്റർ, മലയാള മനോരമ, കോട്ടയം). മരുമക്കൾ: ഷൈനി തോമസ്, സജു ഡാനിയൽ, ബിന്ദു ജോൺ (അദ്ധ്യാപിക, ജി.ബി.എച്ച്.എസ്, കന്യാകുളങ്ങര).