കൊല്ലം: കോട്ടൂർ വടക്കേതിൽ തെക്കേച്ചേരി കെ.പി.സുരേന്ദ്രൻപിള്ളയുടെ ഭാര്യ അംബികാ റാണി (66) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: അഞ്ചു, അനുപമ. മരുമക്കൾ: രാജീവ് കുറുപ്പ്, സി.വി. ഹരീഷ്.