
ശാസ്താംകോട്ട: വേങ്ങ ഐ.സി.എസ് ജംഗ്ഷനിൽ കല്ലും പുറത്ത് ജുമൈലത്ത് മൻസിലിൽ പ്രമുഖ പല ചരക്ക് വ്യാപാരി അബ്ദുൽ ഹമീദ് സൂപ്പി (76, എ.എച്ച്. ട്രേഡേഴ്സ്, ഐ.സി.എസ് ജംഗ്ഷൻ) നിര്യാതനായി. ഭാര്യ: പരേതയായ ഐഷാബീവി. മക്കൾ: മുഹമ്മദ് കുഞ്ഞ് (വ്യാപാരി), പരേതനായ തങ്ങൾ കുഞ്ഞ്, സൈനുൽ ആബുദീൻ (എ.എച്ച് സൂപ്പർ മാർക്കറ്റ്, ഐ.സി.എസ് ജംഗ്ഷൻ), ജുമൈലത്ത് (എ.ഡി.എസ്. സെക്രട്ടറി, വേങ്ങ). മരുമക്കൾ: താഹിറ, ഷീജ, ഷക്കീല, അബ്ദുൽ റഷീദ് (ചെയർമാൻ, വിദ്യാരംഭം സെൻട്രൽ സ്കൂൾ, ഐ.സി.എസ് ജംഗ്ഷൻ).