vijayakumar-v-j-66

ചെങ്ങമനാട്: ചേത്തടി സൗപർണികയിൽ വി.ജെ.വിജയകുമാർ (66) നിര്യാതനായി. കേരള കോൺഗ്രസ് (ബി) സംസ്ഥാന സെക്രട്ടറി മേലില ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും കെ.എസ്.ഇ.ബിയിൽ റിട്ട. അസിസ്റ്റന്റ് എക്സി. എൻജിനിയറും എൽ.ഡി.എഫ് കൊല്ലം ജില്ലാ നിർവാഹകസമിതി അംഗവുമാണ്. സംസ്കാരം നാളെ രാവിലെ 2ന്. ഭാര്യ: സുധ സരോജിനിഅമ്മ (റിട്ട. അദ്ധ്യാപിക, എസ്.എൻ.എസ് എം.എച്ച്.എസ്.എസ് ഇളമ്പള്ളൂർ കുണ്ടറ). മക്കൾ വി.എസ്. ജ്യോതി (യു.എസ്.എ)​,​ വി.എസ്. ധന്യ (ടെക്നോ പാർക്ക്)​. മരുമക്കൾ: ജ്യോതിഷ് പിള്ള (യു.എസ്.എ)​,​ ഗോപീകൃഷ്ണൻ (കൊച്ചിൻ ഷിപ്പ് യാർഡ്)​.