പ്രാക്കുളം: സാമ്പ്രാണിക്കോടി ചരുവിൽ വീട്ടിൽ വിക്രമന്റെ ഭാര്യ പുഷ്‌പകുമാരി (64) നിര്യാതയായി. മക്കൾ: ജിഷ, ജിനി. മരുമക്കൾ: സുനിൽകുമാർ, സജീവ്. സഞ്ചയനം ജനുവരി 2ന് രാവിലെ 8ന്.