
കുണ്ടറ: ആറുമുറിക്കട അമ്പലംവിള ബംഗ്ലാവിൽ ഭർത്താവ് ഒ.ജോണിന്റെ ഭാര്യ പൊന്നമ്മ ജോൺ (76) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30ന് കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ജെറിൻ ജോൺ (പരേതൻ), ജീൻ ജോൺ, ജെബിൻ ജോൺ. മരുമക്കൾ: ബിജോയ് ബാബു, അനീഷ ജീൻ.