
ചെറുമൂട്: വെള്ളിമൺ കുരീയ്ക്കവിള ചെറുപുഷ്പ വിലാസത്തിൽ കെ.എം. ഡൊമിനിക് (79, റിട്ട. ആർമി) നിര്യാതനായി. കൊല്ലം താലൂക്ക് ഓഫീസ് റിട്ട. വില്ലേജ് മാൻ ആയിരുന്നു. സംസ്കാരം ഇന്ന് രാവിലെ 9.30ന് ചെമ്മക്കാട് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സ്റ്റാൻസി (റിട്ട. പ്രഥമാദ്ധ്യാപിക, വെള്ളിമൺ ഗവ. യു.പി.എസ്). മക്കൾ: ലൗലി ജോൺ, ബിജു ഡൊമിനിക് (സർവേയർ തൊടുപുഴ), ജോസ് ബെന്നി. മരുമക്കൾ: ജോസഫ്, പരേതനായ ജോൺ.