കുഴിയം: കുഴിയം തെക്ക് ഹരിപ്പാട് മുക്കിൽ കണ്ണൻ ഉണ്ണി ഭവനത്തിൽ അനിൽ കുമാർ (48) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: കണ്ണൻ, ഉണ്ണി. മരുമകൾ: ആരതി. സഞ്ചയനം ജനുവരി 2ന് രാവിലെ 7ന്.