പടിഞ്ഞാറെ കല്ലട: നടുവിലക്കര വിജയഭവനിൽ സുകുമാരൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: വിജയമ്മ. മകൻ: ഗോപാലകൃഷ്ണൻ. മരുമകൾ: രോഹിണി.