പുത്തൂർ: കാരിക്കൽ സുനിതാലയത്തിൻ കെ.ചന്ദ്രൻപിള്ള (67, മുൻ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി, സി.പി.ഐ, പുത്തൂർ) നിര്യാതനായി. സംസ്കാരം ഇന്ന് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണി. മക്കൾ: സുനിതകുമാരി, ദീപകുമാരി സുബിൻകുമാർ. മരുമക്കൾ: പ്രകാശ്, മഞ്ചു.