ശക്തികുളങ്ങര: കളീലഴികത്ത് പടിഞാറ്റതിൽ ചന്ദ്രഭാനു (മണിയൻ, 78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് മുളങ്കാടകം ശ്മാശാനത്തിൽ. ഭാര്യ: പ്രമീള. മക്കൾ: പ്രവിത, പ്രീത. മരുമക്കൾ: ഷാലു, സുനിൽ.