renjith-35

പത്തനാപുരം: പട്ടാഴി കന്നിമേൽ തേരിയിൽ ശ്രീഭവനത്തിൽ സി.എം. ശശിധരൻ നായരുടെയും (സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗം) രമണിയുടെയും മകൻ രഞ്ജിത്ത് (35) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീതു. സഹോദരങ്ങൾ: ശ്രീജിത്ത്‌, ശ്രീജ.