ഇടയ്ക്കിടം: കളീലഴികത്ത് പടിഞ്ഞാറ്റതിൽ രാജപ്പനാചാരി (82) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഭാനുമതി. മക്കൾ: പ്രസന്നകുമാർ, വിജയകുമാരി, പ്രകാശ് കുമാർ, ഷീല. മരുമക്കൾ: പി.എസ്. ശ്രീജ, പ്രസന്നൻ, സന്തോഷ്. സഞ്ചയനം ജനുവരി 1ന് രാവിലെ 8ന്.