കരുനാഗപ്പള്ളി: മരു. തെക്ക് ചെറുപായിക്കുളങ്ങര തെക്കതിൽ പരേതനായ ശ്രീധരന്റെ ഭാര്യ ഭാനുമതി (88) നിര്യാതയായി. മക്കൾ: സരസ്വതി, സഹദേവൻ, ശിവരാജൻ, സുഗതൻ, രാധ. മരുമക്കൾ: ആനന്ദൻ, പൈങ്കിളി, ബിന്ദു, ഗീത, രാജീവൻ. സഞ്ചയനം ജനുവരി 2ന് രാവിലെ 7ന്.