തേവലക്കര: പടിഞ്ഞാറ്റക്കര കുറ്റിയിൽ മൈതീൻകുഞ്ഞ് (75) നിര്യാതനായി. ഭാര്യ: ലൈലാ ബീവി. മക്കൾ: ഷെമീമ, ഷെമീന, ഷെറിൻ, മുഹമ്മദ് ഷാൻ (സൗദി). മരുമക്കൾ: ഹാരീസ്, അബ്ദുൽ സലാം (ഹെൽത്ത് ഇൻസ്പെക്ടർ), സഹീദ്, സാലിഹ.