
കൊല്ലം: ആശ്രാമം വൈദ്യശാല നഗർ - 385 മയൂഖത്തിൽ പരേതനായ സത്യശീലന്റെ (റിട്ട. അസി. കമ്മീഷണർ വാണിജ്യ നികുതി) ഭാര്യ എസ്. സുശീല (75, റിട്ട. പി.ഡബ്ല്യയു.ഡി) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സജി സത്യൻ (അഡീ. എസ്.പി, ഇന്റലിജൻസ്), ഡോ. റജി സത്യൻ, ജിജി സത്യൻ (ദുബായ്). മരുമക്കൾ: റീന (പോസ്റ്റ് മിസ്ട്രസ്), ശ്യാമ, അഡ്വ. രമ്യ.