കരുനാഗപ്പള്ളി: മരു. തെക്ക് തുറയിൽകുന്ന് കണ്ടത്തിൽ കെ. രാമചന്ദ്രൻ (74) നിര്യാതനായി. ഭാര്യ: എസ്. സത്യഭാമ. മക്കൾ: രാഖി, രാജി, രാജേഷ്. മരുമക്കൾ: സജി, പരേതനായ ഹരി, ശാന്തി. മരണാനന്തര കർമ്മങ്ങൾ ജനുവരി 13ന് രാവിലെ 10ന്.