കൊല്ലം: മനയിൽകുളങ്ങര എം.സി.ആർ.എ നഗർ പ്രദീപ് ഭവനത്തിൽ ജ്യോതികുമാർ (ബാബു, 77, റിട്ട. രജിസ്ട്രാർ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ഇന്ദിരഭായി. മക്കൾ: പ്രദീപ് കുമാർ, ദിലീപ് കുമാർ, സന്ദീപ് കുമാർ.