തൊടിയൂർ: പുലിയൂർവഞ്ചിവടക്ക് തേവിരഴികത്ത് വീട്ടിൽ ദിവാകരൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: കമലാക്ഷി. മക്കൾ: മണിലാൽ, ശിവലാൽ, ജയലാൽ. മരുമക്കൾ: വിജയം, ശ്രീജ, സതി.