വെളിയം: വെളിയം സുദർശന വിലാസത്തിൽ പരേതനായ ശിവദാസന്റെ ഭാര്യ ഓമന (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: സുദർശനൻ, പ്രകാശൻ, ശശികല. മരുമക്കൾ: സുനി, വീണ, അശോകൻ.