
തട്ടാമല: ബോധിനഗർ തയ്യിൽ എൻ. ലക്ഷ്മണൻ (86, റിട്ട. അഗ്രിക്കൾച്ചർ ഡിപ്പാർട്മെന്റ്) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ജെ. രാധമ്മ (റിട്ട. ലേ സെക്രട്ടറി, ഇ.എസ്.ഐ). മക്കൾ: സ്മിത (സിന്ധ്യ), സനൂജ്, അനൂപ്. മരുമകൻ: കെ.ജി.ചാറ്റർജി (റിട്ട. സാമൂഹ്യ നീതി വകുപ്പ്).