
ഏരൂർ: ആർച്ചൽ ഓലിയരിക് വിജയ വിലാസത്തിൽ പരേതനായ ദിവാകരന്റെ ഭാര്യ പി.സരസ്വതി (93) നിര്യാതയായി. സംസ്‍കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: എസ്.വത്സല, വിലാസചന്ദ്രൻ, ഡി.വിശ്വസേനൻ (സി.പി.എം അഞ്ചൽ ഏരിയാ സെക്രട്ടറി), വിജയൻ, വനജ, വനിത. മരുമക്കൾ: പരേതനായ സത്യൻ, എസ്.ഷീല, ഉഷാകുമാരി, സുശീല, സുരേഷ്, അശോകൻ.