ചാത്തന്നൂർ: താഴം ചരുവിള വീട്ടിൽ ഗോപാലകൃഷ്ണൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ജാനകി. മക്കൾ: സന്ധ്യ, ധന്യ, രോഹിണി. മരുമക്കൾ: മോഹൻദാസ്, ദിലീപ്, പ്രശാന്ത്.