
കൊട്ടാരക്കര: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കലയപുരം ആശ്രയ സങ്കേതം ഏറ്റെടുത്ത കൃഷ്ണൻ (80) നിര്യാതനായി. അനാഥരായ 42 രോഗികളിൽ ഡിസ്ചാർജായ 14പേരെയാണ് ആശ്രയ ഏറ്റെടുത്തത്. അവരിൽ ഏറ്റവും അവശനായിരുന്നു കൃഷ്ണൻ. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി, ആശ്രയ, കലയപുരം. ഫോൺ: 9447798963.