കുണ്ടറ: കുമ്പളം കളീലുവിള തെക്കതിൽ വിജയൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് കുമ്പളം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെട്രൂഡ്. മക്കൾ: സിന്‍റ, മിനി, സുനിൽ, സോണിയ. മരുമക്കൾ: രാജേഷ്, ആന്റണി, പ്രീത, കപിൽദാസ്.