omna-mathayi-65

പുനലൂർ: നെല്ലിപ്പള്ളി കല്ലാറ്റിൽ പുത്തൻ വീട്ടിൽ മത്തായിയുടെ ഭാര്യ ഓമന മത്തായി (65) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ബോബി (സൗദി), ജോബി. മരുമകൻ: സിമി.