thahakoya-79

കൊല്ലം: പനമൂട്ടിൽ (വെട്ടയിൽ) തഹാകോയ (79) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് മുതിരപ്പറമ്പ് കബർസ്ഥാനിൽ. ഭാര്യ: ഖദീജ ബീവി. മക്കൾ: ബദറുദീൻ, ഷറഫുദീൻ (ഖത്തർ), നിസാമുദീൻ (പഞ്ചായത് വകുപ്പ്), നബീസത്ത്. മരുമക്കൾ: സബീന, സുമയ്യ, ഷംനാബീവി (അദ്ധ്യാപിക, പാളയംകുന്നു സ്കൂൾ), ഷിഹാബുദീൻ.