gopalapilla-75

ഓയൂർ: കോട്ടേക്കോണം സംഗീത ഭവനിൽ എൻ.ഗോപാലപിള്ള (75) നിര്യാതനായി. ഭാര്യ: സുലോചനഅമ്മ. മക്കൾ: വീണ, സംഗീത. മരുമക്കൾ: പ്രേംജിത്ത്, സുരേഷ്. സഞ്ചയനം 5ന് രാവിലെ 7ന്.