തൃക്കടവൂർ: കുരീപ്പുഴ നഗർ മേലേ മങ്ങാട് ലക്ഷം വീട്ടിൽ ശശിധരന്റെയും സുജാതയുടെയും മകൾ ശരണ്യ (19) നിര്യാതയായി. സഹോദരി: ശാരിക.