കൊല്ലം: ചക്കുവരയ്ക്കൽ തെങ്ങിലഴികത്ത് വീട്ടിൽ പരേതനായ ഈച്ചരന്റെ ഭാര്യ കെ.ജാനകി (90) നിര്യാതയായി. മക്കൾ: രാജൻ, സുമതി, മുരളീധരൻ, രവീന്ദ്രൻ. മരുമക്കൾ: ദമയന്തി, സുകുമാരൻ, ശാരദ, ശശികല. സഞ്ചയനം ജനുവരി 5ന് രാവിലെ 9ന്.