പട്ടാഴി: പുളിവിള തടത്തിൽ വീട്ടിൽ തങ്കപ്പൻ (87) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: സുഹദേവ്, സുമംഗലി, സുരേഷ്, സൂരജ്. മരുമക്കൾ: ശോഭന, കൃഷ്ണൻതമ്പി, ലീജ, ജയശ്രീ. സഞ്ചയനം ജനുവരി 5ന്.