കൊട്ടാരക്കര: തൃക്കണ്ണമംഗൽ മാറ്റത്തുവിള വീട്ടിൽ പരേതനായ ഹരിദാസൻ ആചാരിയുടെ ഭാര്യ മണിയമ്മാൾ (62) നിര്യാതയായി. മക്കൾ: അജിത്ത് കുമാർ, അബീഷ് ഹരിദാസൻ. മരുമക്കൾ: ശ്രുതി, ഗ്രീഷ്മ.