thomas-p-v-78

നല്ലില: എം.ജി.ഡി ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അദ്ധ്യാപകൻ നല്ലില പ്ലാവിള വീട്ടിൽ പി.വി.തോമസ് (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ബദേൽ സെന്റ് ജോർജ് ഓർത്തഡോക്സ് തീർത്ഥാടന പള്ളി സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ തോമസ്. മക്കൾ: പി.ടി.ബിന്ദു, പി.ടി.ബിനു, പി.ടി.ബിനി. മരുമക്കൾ: ആൽബിൻ.പി.തോമസ്, സിബി തങ്കച്ചൻ, വിജു ചെറിയാൻ.