കരുനാഗപ്പള്ളി: ആദിനാട് വടക്ക് കമല ഭവനത്തിൽ ദാമോദരൻ (79) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: ബിന്ദു, ബിജി, ബിപിൻ. മരുമക്കൾ: സുരേഷ്, സുനിൽകുമാർ (സി.പി.എം തൊടിയൂർ എൽ.സി അംഗം), രാഖി. സഞ്ചയനം ജനുവരി 5ന് രാവിലെ 7.30ന്.