vijayakumar-69

പുനലൂർ: സി.പി.ഐ മുൻ ലോക്കൽ കമ്മിറ്റി അംഗവും സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയുമായി പ്രവർത്തിച്ച പുനലൂർ തലയാംകുളം പുളിമൂട്ടിൽ വീട്ടിൽ ജി.വിജയകുമാർ (69, റിട്ട. ഫോറസ്റ്റ് ഉദ്ധ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ലതിക ദേവി. മക്കൾ: വിപിൻ കുമാർ (കെ.എസ്.എഫ്.ഇ എംപ്ലോയി), വിഷ്ണു കുമാർ (ഗൾഫ്). മരുമകൾ: വീണ.