gourikuttyamma-83

കൈതക്കോട്: പാലവിള വീട്ടിൽ (പയറ്റും പണയ്ക്കൽ) പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിഅമ്മ (83) നിര്യാതയായി. മക്കൾ: സുകുമാരപിള്ള, തങ്കമണിഅമ്മ, ശിവശങ്കരപിള്ള, ലളിതകുമാരിഅമ്മ. മരുമക്കൾ: തങ്കമണിഅമ്മ, രാധാകൃഷ്ണപിള്ള, ഷീജാകുമാരി, ഉദയകുമാർ. സഞ്ചയനം ജനുവരി 5ന് രാവിലെ 7ന്.