പാരിപ്പള്ളി: കടമ്പാട്ടുകോണം സംഗീത് ഭവനിൽ വി. സുനിൽ കുമാർ (52, പി.ഡബ്ല്യു.ഡി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഗീതാകുമാരി (അദ്ധ്യാപിക, ചെമ്പകശേരി ഹൈസ്കൂൾ). മക്കൾ: സംഗീത്, ഗോപിക.