yohanan-p-91

ചൊവ്വള്ളൂർ: കോട്ടയടി പുത്തൻവീട്ടിൽ പി.യോഹന്നാൻ (91, റിട്ട. ഹെഡ് മാസ്റ്റർ, എം.ടി എൽ.പി.എസ്, കോളന്നൂർ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മറിയാമ്മ. മക്കൾ: ഫിലിപ്പോസ് ജോൺ, മാത്യു ജോൺ, തോമസ് ജോൺ, ചാക്കോജോൺ, ഡാനിയൽ ജോൺ, ജേക്കബ് ജോൺ, സൂസമ്മ, അന്നമ്മ, ജോർജുകുട്ടി. മരുമക്കൾ: ജെസി ഫിലിപ്പ്, അനി സാമുവൽ, സുമ തോമസ്, ശോശാമ്മ, സൂസൻ.ഡി.ചാക്കോ, ഷെർലി.കെ.വർഗീസ്, പ്രകാശ്, സണ്ണിക്കുട്ടി, ഷീന ജോയി.