കരുനാഗപ്പള്ളി: ആദിനാട് തെക്ക് മുല്ലശേരിൽ സുജാതഅമ്മ (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മകൾ: രേണുക. മരുമകൻ: കൃഷ്ണകുമാർ.