
കൊല്ലം: മുണ്ടയ്ക്കൽ സ്വാതിസിൽ പരേതനായ വർക്കല വിളബ് ഭാഗം എസ്.എൻ.വി സദനത്തിൽ എൻ. സുകുമാരന്റെ ഭാര്യ ജി.ശകുന്തള (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: എസ്.പ്രതിഭ (സയന്റിഫിക് അസിസ്റ്റന്റ്, കൊല്ലം മെഡിക്കൽ കോളേജ്), എസ്.രജനി (റിസോഴ്സ് അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, വർക്കല). മരുമക്കൾ: കെ.സോമരാജൻ (റിട്ട. വിദ്യാഭ്യാസ വകുപ്പ്), എസ്.ശ്രീരാജ് (ഗൾഫ്).