shivasankarapilla-k-74

കൊട്ടാരക്കര: നീലേശ്വരം ചാക്കയിൽ വീട്ടിൽ കെ.ശിവശങ്കരപിള്ള (74) നിര്യാതനായി. ഭാര്യ: പി.ജി. പത്മകുമാരി (റിട്ട. സൂപ്രണ്ട്, പന്തളം എൻ.എസ്.എസ് പോളിടെക്നിക്). മക്കൾ: മഹേഷ്, ഗായത്രി. മരുമക്കൾ: നീതു, രാഹുൽ. സഞ്ചയനം 5ന് രാവിലെ 7ന്.