saraswathyamma-85

ചവറ: പന്മന കുമളത്തറഭാഗം പുത്തൻവീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (85) നിര്യാതയായി. മക്കൾ: അരവിന്ദാക്ഷൻപിള്ള, രാധാമണി, പരേതനായ അംബുജാക്ഷൻപിള്ള, രമാദേവി, പുഷ്പകുമാരി. മരുമക്കൾ: ഉഷാദേവിഅമ്മ, മോഹനൻപിള്ള, ലളിതമ്മ, രാധാകൃഷ്ണപിള്ള, ഹരിദാസൻപിള്ള. സഞ്ചയനം 5ന് രാവിലെ 8ന്.