കരുനാഗപ്പള്ളി: തഴവ കടത്തൂർ പാപ്പാൻകുളങ്ങര (തൈക്കാവിന്റെ പടീറ്റതിൽ) വീട്ടിൽ അബ്ദുൾ സലിം (കൊച്ചുമോൻ - 51, റേഷൻകട വ്യാപാരി) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സലിന. മക്കൾ: സിയാന, അഫ്സാന. മരുമകൻ: ഷിഹാദ് (ഗൾഫ്).