ഒറ്റൂർ: ശശിവിലാസത്തിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ ദേവകിഅമ്മ (91) നിര്യാതയായി. മക്കൾ: ശശിധരൻപിള്ള, സത്യബാബു. ലളിതാംബിക, ഗിരിജ, ശോഭന, സതീഷ് മണമ്പൂർ. മരുമക്കൾ: വത്സലദേവി, ഡോളി, രഘുനാഥൻപിള്ള, മോഹനൻപിള്ള, തങ്കപ്പൻ നായർ, ശുഭാദേവി.