പവിത്രേശ്വരം: മാറനാട് ആശാൻമുക്ക് പറങ്കിമാംവിളയിൽ സി. ഭാസ്കരൻപിള്ളയുടെ (മണിയൻപിള്ള) ഭാര്യ മല്ലിക ഭായി (56) നിര്യാതയായി. മകൾ: എം. അനു. മരുമകൻ: ശിവകുമാർ.