roy-philip-44

കൊല്ലം: ഇഞ്ചക്കാട് കാരമുകൾ കൊച്ചുവിളവീട്ടിൽ പരേതനായ ഫിലിപ്പിന്റെയും കുഞ്ഞുമോളുടെയും മകൻ റോയി ഫിലിപ്പ് (44, ഓട്ടോ ഡ്രൈവർ) നിര്യാതനായി.

സഹോദരങ്ങൾ: റെനി, അനി.