alexandar-g-c-69

ആയൂർ: ചാത്തന്നൂർ വലിയ വീട്ടിൽ വി.എ. അലക്സാണ്ടർ മുതലാളിയുടെ മകൻ ഇളമാട് വെള്ളച്ചാൽ ഗ്രേയ്സ് കോട്ടേജിൽ ജി.സി. അലക്സാണ്ടർ (69, റിട്ട. ജെ.സി.ഒ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് ഇളമാട് സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ അലക്സാണ്ടർ. മക്കൾ: ദീപക് അലക്സാണ്ടർ, വിപിൻ അലക്സാണ്ടർ. മരുമക്കൾ: സുജ ദീപക്, അഖില വിപിൻ.