mohandas-j-p-58

ഓച്ചിറ: പായിക്കുഴി അയണുവേലിൽ ലക്ഷ്മിവിലാസത്തിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ മകൻ ജെ.പി. മോഹൻദാസ് (58) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ഹരിമോഹൻ, ശിവമോഹൻ. സഞ്ചയനം 3ന് രാവിലെ 8ന്.