
കിഴക്കേ കല്ലട: മറവൂർ മുറി ചിറ്റേത്ത് (വേലന്റയ്യത്ത്) സി.കെ. ഉമ്മൻ (ഉമ്മച്ചൻ - 68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പള്ളിക്കവിള സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ ഉമ്മൻ. മക്കൾ: ലിഞ്ചു മേരി ഉമ്മൻ, ലിജോ ഫിലിപ്പ് ഉമ്മൻ. മരുമക്കൾ: തോമസ് ടി. തോമസ്, ശേബാമറിയം സക്കറിയ.