thankamma-80

അഞ്ചൽ: അഞ്ചൽ തഴമേൽ ലക്ഷ്മി വിലാസത്തിൽ രാജന്റെ ഭാര്യ തങ്കമ്മ (പൊടിച്ചിഅമ്മ - 80) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: രാധ, രതീഷ്. മരുമക്കൾ: രഘുനാഥൻ, അനു.